Friday, May 29, 2015

History and concept of yakshi

melamkodu   യക്ഷി സങ്ങല്പ്പങ്ങൾ  ഉണ്ടായ എങ്ങനെ . പണ്ടു  കാലങ്ങളിൽ ആണുങ്ങൾ ദുരെ ജോലി നോക്കി പോകുന്ന അവസരങ്ങളിൽ സ്ത്രീകളാണ് വീട് നൂക്കേണ്ട നോകേണ്ട ചുമതല ഉണ്ടായിരുന്നത് അതിനാൽ  പുരുഷന്മാർ തിരിച്ചു വരുന്ന വരുന്ന സമയം സ്ത്രീകളെ പ്രോത്സാഹിപ്പിനായി ഉത്സവം നടത്താറുണ്ടായിരുന്നു അതിന്റെ ഭാഗമായി  അവർ സ്ത്രീ വിഗ്രഹം നിർമിച്ചു വയ്ക്കുമായിരുന്നു  അതിനെ  അവർ ഉരു എന്ന് വിളിച്ചിരുന്നു പിന്ന സ്ത്രിയുടെ പതിവ്രിത്യം നിലനിര്ത്തുന്ന പാട്ടുകൾ പാടിയിരുന്നു അതിനെ പിൽ കാലങ്ങളിൽ  വില്ലടിച്ചാം പാട്ടായി രൂപം കൊണ്ടു സ്ത്രികൾ അനുഭവിക്കുന്ന കഷ്ടതകൾ ആണ് അതിൽ പലതും .  ഇതു ചെയിതുവന്നിരുന്നത് തെക്കെഭാരതത്തിലാണ് . അവിടത്തെ തമിഴ് വംശത്തിൽ ഉള്ള ചെട്ടി വിഭാഗകരയിരിന്നു . ചെട്ടി എന്നു വച്ചാൽ ചിട്ട ഉള്ളവർ എന്ന അർഥം 

No comments: